ലോകത്തേറ്റവും കളക്ഷൻ നേടിയ സിനിമ ഏത്?

Share this Video

ലോകത്ത് ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയേതെന്നറിയാമോ? ലോക സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ജെയിംസ് കാമറൂണിന്റെ 'അവതാർ' തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, ഈ പട്ടിക രണ്ട് രീതിയിലാണ് വിലയിരുത്തപ്പെടാറുള്ളത്. തിയേറ്ററുകളിൽ നിന്ന് ലഭിച്ച യഥാർത്ഥ തുക (Unadjusted) കണക്കാക്കിയും, കാലപ്പഴക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്കിലുണ്ടായ വ്യത്യാസം കൂടി ഉൾപ്പെടുത്തിയും (Adjusted for Inflation) കണക്കാക്കാം.

Related Video