ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്
- Home
- News
- International News
- ഇന്തോനേഷ്യയിൽ ഭൂചലനം: കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം
ഇന്തോനേഷ്യയിൽ ഭൂചലനം: കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി വിവരം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. നിരവധി തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ട്
Malayalam News Live : കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ടു, തടയാൻ ശ്രമിക്കുന്നതിനെ ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം
Malayalam News Live : തമിഴ്‌നാട് പോലീസിന്‍റെ പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍; കാര്‍ യാത്രികരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
കാര്‍ യാത്രികരെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസില്‍ യുവാക്കള്‍ പിടിയില്‍
Malayalam News Live : ബൈക്ക് തടഞ്ഞു നിർത്തി പരിശോധിച്ചു, കിട്ടിയത് മൊബൈൽ ചാർജർ; പക്ഷേ അഡാപ്റ്ററിൽ ഒളിപ്പിച്ചിരുന്നത് എംഡിഎംഎ, യുവാവ് പിടിയിൽ
മൊബൈൽ ചാർജറിന്‍റെ അഡാപ്റ്ററിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
Malayalam News Live : മകളുമൊത്ത് സെൽഫിയെടുക്കാനെന്ന വ്യാജേന പാലത്തിൽ വണ്ടി നിർത്തി; ഒരു വയസുകാരിയെ യമുനാനദിയിലേക്ക് എറിഞ്ഞ് പിതാവ്, തെരച്ചിൽ തുടരുന്നു
ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരുവയസുകാരിയോട് പിതാവ് കാട്ടിയ ക്രൂരത നടുക്കുന്നത്. ഒരു വയസുള്ള മകളുമൊത്ത് സെൽഫിയെടുക്കാനെന്ന വ്യാജേന പാലത്തിൽ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കുഞ്ഞിനെ യമുനാനദിയിലേക്ക് എറിഞ്ഞു
Malayalam News Live : രാജ്യത്തെ പൊതുജനാരോഗ്യ രംഗത്ത് സമഗ്രമാറ്റം വേണമെന്ന് സിജെപി, ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാൻ പുതിയ ക്യാമ്പയിൻ തുടങ്ങി
രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കുന്നതിനായി സിജെപി പുതിയ ക്യാമ്പയിൻ ആരംഭിച്ചു. പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ചികിത്സാ സൗകര്യങ്ങളുടെ അഭാവം ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി
Malayalam News Live : സ്‌ട്രക്ച്ചർ ബെൽറ്റും ഡോറിന്‍റെ ലോക്കും ഇട്ടില്ല, ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു; സംഭവം ഫോർട്ട് കൊച്ചിയിൽ
ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. എട്ടാം തീയതിയാണ് അപകടം നടന്നത്
Malayalam News Live : ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഐഷി ഘോഷ്, 'ജെൻസി സമരം പെട്ടന്നുണ്ടായതല്ല, 12 വർഷത്തെ കേന്ദ്ര അടിച്ചമർത്തലിനെതിരായ പ്രക്ഷോഭം'
ഡിവൈഎഫ്ഐ പരിപാടിയിൽ ആർഎസ്എസിനെയും കേന്ദ്രത്തെയും വിമർശിച്ച് ഐഷി ഘോഷ്. ഭീതിയിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് പറഞ്ഞ അവർ, നീറ്റ് ക്രമക്കേടുകൾക്കെതിരായ 'ജെൻസി' സമരം 12 വർഷത്തെ കേന്ദ്ര അടിച്ചമർത്തലിനെതിരായ പ്രക്ഷോഭമാണെന്നും കൂട്ടിച്ചേർത്തു
Malayalam News Live : ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ സംഭവം; ദേശീയ പതാകയോട് അനാദരവ് കാണിച്ചു, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസ്
ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ സംഭവത്തിൽ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്
Malayalam News Live : മലപ്പുറം കോൺഗ്രസിലെ സ്വീകരണത്തിലെ വിഭാഗീയത തെറ്റായ വ്യാഖ്യാനമെന്ന് മന്ത്രി അനിൽ കുമാർ, 'വേദിയിൽ ഉള്ള കെസിക്ക് കിട്ടിയ പുകഴ്ത്തൽ സ്വാഭാവികം'
മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാർക്കായി സംഘടിപ്പിച്ച സ്വീകരണത്തിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ മന്ത്രി അനിൽ കുമാർ തള്ളി. വേദിയിലുണ്ടായിരുന്ന കെ സി വേണുഗോപാലിനെ എംഎൽഎമാർ പുകഴ്ത്തിയത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രിക്കെതിരായ നീക്കമല്ലെന്നും അദ്ദേഹം പറഞ്ഞു
Malayalam News Live : സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ; അമേരിക്കയിൽ ആയിരുന്നെങ്കിൽ ആയിരക്കണക്കിന് ഡോളർ ചെലവായേനെയെന്ന് സഞ്ചാരി, വീഡിയോ വൈറൽ
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് അമേരിക്കൻ സഞ്ചാരി
Malayalam News Live : കൈക്കൂലി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി മറിഞ്ഞത് ലക്ഷങ്ങൾ, 6 റെയിൽവേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു
രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കൈക്കൂലി കേസുകളിൽ ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു
Malayalam News Live : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം - കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി, പുതിയ നിയമത്തിന്‍റെ ഫലമെന്ന് അമിത് മാളവ്യ
സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ പ്രതികരിച്ച് ബിജെപി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആലാപനം തടയാൻ ശ്രമിച്ചെന്നും, പുതിയ നിയമത്തോടുള്ള ഭയം കാരണം മുഴുവൻ ആലപിക്കേണ്ടി വന്നെന്ന് അമിത് മാളവ്യ പരിഹസിച്ചു
Malayalam News Live : അരുണാചൽ ദിബാങ് താഴ്‌വരയിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും, നാല് മരണം, അഞ്ച് സൈനികരെ കാണാതായി; തിരച്ചിൽ തുടരുന്നു
അരുണാചലിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. സൈനിക ക്യാമ്പ് ഒലിച്ചുപോയതിനെ തുടർന്നാണ് സൈനികരെ കാണാതായത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്
Malayalam News Live : കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന;, ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി, 72 കേസുകൾ രജിസ്റ്റർ ചെയ്തു
കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. നികുതി വെട്ടിപ്പ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങി നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 72 കേസുകൾ രജിസ്റ്റർ ചെയ്തു
Malayalam News Live : 'അധ്യാപകരുടെ മാനസികമായി പീഡിപ്പിച്ചു'; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്ത, 4 അധ്യാപകർക്ക് സസ്പെൻഷൻ
അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി
Malayalam News Live : മലപ്പുറത്ത് കോൺഗ്രസ് സ്വീകരണത്തിൽ മറനീക്കി വിഭാഗീയത, മുഖ്യമന്ത്രിയെ പരാമർശിക്കാതെ 3 എംഎൽഎമാർ, കെസിക്ക് പുകഴ്ത്തൽ; കെസിയെ പരാമർശിക്കാതെ നൗഷാദ് അലി
മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയ സ്വീകരണ പരിപാടിയിൽ വിഭാഗീയത മറനീക്കി. കെ സി വേണുഗോപാലിനെ പുകഴ്ത്തി മൂന്ന് എംഎൽഎമാർ മുഖ്യമന്ത്രി വി ഡി സതീശനെ പരാമർശിക്കാതിരുന്നപ്പോൾ, സതീശൻ പക്ഷക്കാരനായ നൗഷാദ് അലി കെസിയെക്കുറിച്ചും പരാമർശിച്ചില്ല
Malayalam News Live : കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, രോഷാകുലരായ നാട്ടുകാർ ഓഫീസ് അടിച്ചുതകർത്തു; പ്രദേശത്ത് സംഘർഷാവസ്ഥ
കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവർ വേട്ടക്കാരാണെന്ന് വനംവകുപ്പ് പറയുമ്പോൾ, നാട്ടുകാർ ഇത് നിഷേധിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു
Malayalam News Live : കാലവർഷ മഴയിൽ 22 ശതമാനം കുറവ്, 7 ജില്ലകളിൽ മഴ കുറഞ്ഞു, പത്തനംതിട്ടയിലും തിരുവനന്തപുരത്തും അധികമഴ
ഇക്കൊല്ലം സാധാരണയേക്കാൾ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അൽപമെങ്കിലും മറികടക്കാൻ സഹായിച്ചത്.
Malayalam News Live : 'ചോദ്യങ്ങൾ ഉന്നയിക്കണം, ചില സമയങ്ങളിൽ എതിർപ്പ് ആവശ്യം'; പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് മോഹൻ ഭാഗവത്
നേരത്തെ മുംബൈയിൽ ജെൻസികളോട് സംവദിക്കവെ മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. ഇന്ന് നാഗ്പൂരിൽ പ്രാദേശിക മാധ്യമത്തിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Malayalam News Live : 'ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വർഗത്തിലേക്ക് അയച്ചു'; എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകൻ, തെളിവെടുപ്പ് പൂർത്തിയായി
ഇന്നലെ രാത്രി ഒൻപതരയോടെ ആണ് നാടിനെ നടുക്കിയ ക്രൂര ഇരട്ട കൊലപാതകം നടന്നത്. വത്സമ്മയെ കിടപ്പു മുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. അച്ഛൻ ആന്റണിയുടെ വയറിൽ ആണ് മാരകമായി കുത്തിയത്. ഇരുവരുടെയും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്.