മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ
മുട്ടയുടെ മഞ്ഞക്കരുവിൽ ശരീരത്തിന് ആവശ്യമായ ബയോട്ടിനും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മുട്ട എപ്പോഴും നന്നായി പാകം ചെയ്ത് തന്നെ കഴിക്കുക.
ബദാം, നിലക്കടല, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ബയോട്ടിന് പുറമെ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ-യും നൽകുന്നു.
തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ബയോട്ടിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ സാൽമൺ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.
തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ബയോട്ടിൻ, ബീറ്റാ-കരോട്ടിൻ എന്നിവയാൽ സമ്പന്നമായ മികച്ചൊരു ഉറവിടമാണ് മധുരക്കിഴങ്ങ്.
പരിപ്പ്, സോയാബീൻ, ബീൻസ്, കടല എന്നിവയിൽ പ്രോട്ടീൻ, ഇരുമ്പ്, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടിയെ ആരോഗ്യത്തോടെ നിലനിർത്തും.
കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബയോട്ടിൻ ലഭിക്കാൻ നല്ലതാണ്. ഇത് മുടി ആരോഗ്യത്തോടെ നിലനിർത്തുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രീബയോട്ടിക് അടങ്ങിയ 7 ഭക്ഷണങ്ങൾ
നല്ല ദഹനം ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ചുവന്ന ക്യാപ്‌സിക്കം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ